ബൈക്ക് മോഷ്‌ടാവായ പ്രതി പൊലീസിനെ കുത്തി.പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്.
പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. ബിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരിയിൽനിന്ന് മോഷ്‌ടിച്ച ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കത്തിവീശുകയായിരുന്നു.എഎസ്ഐയുടെ കൈയിലാണ് കുത്തേറ്റത്.
Post a Comment