വെള്ളലശ്ശേരി : കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി.
ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്നു.
ഭാര്യ : ആയിഷ
മക്കൾ : കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി,അബ്ദുറഹിമാൻ, മൂസക്കുട്ടി, അബ്ദുൽ സലീം, അബ്ദുൽ കരീം, ഫാത്തിമ, റഷീദ.
മരുമക്കൾ : അബ്ദുൽഹമീദ് പൊറ്റശ്ശേരി, അബ്ദുറഹിമാൻ പുള്ളാവൂർ, സുലൈഖ കട്ടാങ്ങൽ, ഷമീംബാനു തിക്കോടി, അമീറ നെന്മണ്ട, നുസ്റത്ത് മാവൂർ, ജസ്ന നെല്ലാംകണ്ടി, ഫസ്ന ചീക്കോട്
ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 1:00 ക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.
Post a Comment