ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു


തൊടുപുഴ : ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണു കൊല്ലപ്പെട്ടത്. 




കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ ആരോഗ്യനില ഗുരുതരം. കെഎസ്‌യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു

Post a Comment

Previous Post Next Post
Paris
Paris