തിരുവമ്പാടി: തിരുവമ്പാടി പാതിരമണ്ണ് ഭാഗത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് പൾസർ ബൈക്കുകൾ മോഷണം പോയി.
തൊട്ടിയിൽ അഷ്ഹദിന്റെ ഉടമസ്ഥതയിലുള്ള KL 23 ബി 4953 കറുപ്പു നിറത്തിലുള്ള 220 പൾസർ ബൈക്കും, തിരുവമ്പാടി പാറക്കൽ ശിഹാബിന്റെ ഉടമസ്ഥതയിലുള്ള KL 11 ടി 1049 കറുപ്പു നിറത്തിലുള്ള 150 പൾസർ ബൈക്കുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കണ്ടുകിട്ടുന്നവർ തിരുവമ്പാടി പോലീസിനെ വിവരം അറിയിക്കണമെന്ന് അറിയിക്കുന്നു
04952252038
Post a Comment