വെള്ളലശ്ശേരി : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 12ആം വാർഡ് ഗ്രാമസഭ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ എം.കെ നദീറ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. സുലൈഖ ടീച്ചർ സ്വാഗതം പറഞ്ഞു.
മുൻ മെമ്പർ സജീവൻ പുതിയാടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. വോട്ടർമാരുടെ സാന്നിദ്ധ്യവും ക്രിയാത്മകമായ ചർച്ച കൊണ്ടും ഗ്രാമസഭ ശ്രദ്ധേയമായി
Post a Comment