മാവൂർ : സൗത്ത് അരയങ്കോട് എം.എസ്.എഫ്. ഒരുക്കിയ ചങ്ങാതികൂട്ടം ജില്ലാ എം.എസ്.എഫ്. വൈസ് പ്രസിഡണ്ട് ഷാക്കിർ പാറയിൽ ഉൽഘാടനം ചെയ്തു.
മാവൂർ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് നിസാം ചെറൂപ്പ ജനറൽ സെക്രട്ടരി ആദിൽ പുതുകോട്ട് ട്രഷറർ ഹാഷിർ മാവൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് വിജയി കൾക്ക് സമ്മാന വിതരണം നടത്തി.
Post a Comment