കട്ടാങ്ങൽ : നാഷണൽ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി പങ്കെടുത്ത് 80 കിലോ കാറ്റഗറിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ നേടി നെച്ചൂളിക്ക് അഭിമാനമായി ഷിദിൻ.
2021 ഡിസംബർ 30 ന് രാജസ്ഥാനിൽ വെച്ചായിരുന്നു ഈ മത്സരം. നെച്ചൂളി മാട്ടുമ്മൽ ശിവദാസന്റെയും ഷൈമ മാട്ടുമ്മലിന്റെയും മകനാണ് ഷിദിൻ.
Post a Comment