ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ത്രൈമാസ വിഹിതവും ക്രിസ്തുമസ് പ്രമാണിച്ചുള്ള അര ലിറ്റര്‍ അധിക വിഹിതവും ഉള്‍പ്പെടെയുള്ള മണ്ണെണ്ണയുടെ വിതരണം റേഷന്‍ കടകളില്‍ ആരംഭിച്ചു. അര ലിറ്റര്‍ അധിക വിഹിതമുള്‍പ്പെടെ എല്ലാ വിഭാഗം വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്കും 8.5 ലിറ്ററും വൈദ്യുതീകരിച്ച മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് 1.5 ലിറ്ററും വൈദ്യുതീകരിച്ച നീല, വെള്ള കാര്‍ഡുകള്‍ക്ക് ഒരു ലിറ്ററുമാണ് വിതരണം ചെയ്യുന്നത്.
സ്‌പെഷ്യല്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു
kattangal newa
0
Post a Comment