അടിവാരം : വഖഫ് നിയമനം പി.എസ്.സി. ക്ക് വിട്ട സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ ആറാം ആം വാർഡ് പ്രസിഡന്റ് കെ,എം അബ്ദുറഹിമാൻ (കുഞ്ഞിയു)ടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.
വി.കെ. ഹുസൈൻ കുട്ടി, സി.എ. മുഹമ്മദ്, അഡ്വ: പി.സി. നജീബ്, ഷാഫി വളഞ്ഞപാറ, കെ.സി. മുഹമ്മദ് ഹാജി, ഒതയോത്ത് അഷ്റഫ്, പി.കെ. മുഹമ്മദ് അലി, എ.കെ. അഹമ്മദ് കുട്ടി ഹാജി, കെ,ജീദ് ഹാജി കണലാട്, താജു വി.കെ. മുത്തു അബ്ദുൽ സലാം, എം.പി. അബ്ദുറഹിമാൻ, മുജീബ് റഹ്മാൻ വി.എ., ഷമീർ വളപ്പിൽ, വി.കെ. ശരീഫ്, കുറുങ്ങോട് മുഹമ്മദ്, ഷംസുദീൻ ഈർമാൻ കണ്ടി, ജാഫർ കണലാട് ആശംസകൾ നേർന്നു. കെ.സി. ഹംസ സ്വാഗതവും നവാസ് കണലാട് നന്ദിയും പറഞ്ഞു.
Post a Comment