നരിക്കുനി ബൈത്തുൽ ഇസ്സ കോളേജിൽ വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌ നടത്തി.

നരിക്കുനി : ബൈത്തുൽ ഇസ്സ കോളേജിൽ വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌ നടത്തി.
കുന്നമംഗലം എം.എൽ.എ അഡ്വക്കറ്റ്. പി. ടി. എ റഹിം ഉദ്‌ഘാടനം ചെയ്തു.. 




സി.സി.എം.വൈ കോഴിക്കോട് ജില്ല ഡയറക്ടർ ഡോ. പി
പി. അബ്ദു റസാഖ് മുഖ്യ പ്രഭാഷണം നടത്തി... പ്രിൻസിപ്പൽ പ്രൊഫ. എൻ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.. പ്രൊഫ ഷമീർ. മുഹമ്മദ് അഹ്സനി വിപ്ലവദാസ് ഡോ.സി.കെ.അഹ്‌മദ്‌ തുടങ്ങിയവർ ആശംസകൾ നേർന്നു.. കോർഡിനേറ്റർ മുനസിറ തസ്‌നീം സ്വാഗതം പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris