വെളിമണ്ണ: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട പിണറായി സർക്കാരിന്റെ തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെളിമണ്ണ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വതിൽ സമര സംഗമം സംഘടിപ്പിച്ചു.വർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി അഹമ്മദ് കുട്ടി മാസ്റ്റർ ആധ്യക്ഷനായി. അബ്ബാസ് കൂടത്തായി ഉദ്‌ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ കെ കെ അബ്ദുല്ലക്കുട്ടി ,ഹംസ മാസ്റ്റർ ,കെ സി അബു മുസ്ലിയാർ, സഫീറുൽ അക്ബർ ,വി എം സലീം,,ശിഹാബ് വെളിമണ്ണ നാസർ കുരിക്കൾ,കെ ടി ബഷീർ എന്നിവർ സംസാരിച്ചു.ട് സി സി കുഞ്ഞിമുഹമ്മദ് സ്വാഗതവും മഠത്തിൽ റഷീദ് നന്ദിട്ടും പറഞ്ഞു.
Post a Comment