തിരുവനന്തപുരം കരമനയില്‍ വൻ തീപിടിത്തം


തിരുവനന്തപുരം : തിരുവനന്തപുരത്ത് വൻ തീപിടിത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് തീപിടിത്തം ഉണ്ടായത്. ആക്രിക്കടയിലെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.



 
സമീപത്ത് നാല് വീടുകളുമുണ്ട്. അവിടേക്ക് തീപടര്‍ന്നുപിടിക്കാതിരിക്കാന്‍ ശ്രമമുണ്ട്. ആളുകളെ അവിടെനിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.തീപിടിത്ത കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post
Paris
Paris