മാവൂർ: സുഭിക്ഷ കേരളം പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുഭിക്ഷ കേരളം പദ്ധതി നിര്‍വ്വഹണത്തിനാണ് ജില്ലയില്‍ ഒന്നാമതെത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.
കളക്ടറേറ്റ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എംപി മാരായ എം.കെ മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്റര്‍ ഏറ്റ് വാങ്ങി. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി ഐ.എ.എസ്, ജെ സിസി മുഹമ്മദ് ഷാ, പ്രൊജക്ട് ഓഫീസര്‍ പോനി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജ്ഞിത്ത് ടി, അസി. സെക്രട്ടറി രാജേഷ് എന്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍ അസ്ഹറു റഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Post a Comment