കരിപ്പൂർ റൺവേ നിളം കുറക്കാൻ അനുവധിക്കില്ല : എം. ഡി.ഫ് ബഹുജന പ്രക്ഷോപത്തിന്


സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന്

2860 മീറ്റർ നീളമുള്ള കരിപ്പൂർ വിമാനതാവളത്തിലെ റൺവേ 2560 മിറ്ററാക്കി വെട്ടിച്ചുരുക്കാനുള്ള വൻ ഗൂഡാലോചനയാണന്നും വിമാന അപകട റിപ്പോർട്ടും,വ്യാമയാന മന്ത്രാലയത്തിൻ്റെ മുന്നംഗ സമിതിയുടെ റിപ്പോർട്ടും വിമാനതാവളത്തിന് സേഫ്റ്റി പ്രശ്നങ്ങളിലെന്ന് ഉറപ്പ് പറഞ്ഞിട്ടും 
നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് അനുമധി തൽകേണ്ടി വരുമെന്നായപ്പോൾ ഉദ്യാഗസ്ഥൻമാരും വ്യാമയാന മന്ത്രാലയവും പുതിയ തന്ത്രം മെനഞ്ഞ് വിമാനതാവളത്തെ എന്നെ ന്നെക്കുമായി അടച്ച് പൂട്ടാനുള്ള വൻ ഗൂഢാലോചന നടത്തുകയാണന്ന്  മലബാർഡവലെമെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ആരോപിച്ചു 
ഇത് അംഗികരിക്കാനാവില്ല   




റൺവേ നിളം കുറച്ച് റൺവേയുടെ റസ വർദ്ദിപ്പിക്കാനാണ് നീക്കം 


ഇൻറർനാഷണൽ സ്റ്റാൻഡേഡ് അനുസരിച്ച്  റസ ഏരിയ  90 മീറ്റർ ആണ്
എന്നാൽ 2017 ൽ ഡി.ജി. സി എ യുടെ നിർദ്ദേശപ്രകാരം 90 മിറ്റിൽ നിന്ന് റസ എരിയ 240 മീറ്ററാക്കി വർദ്ദിപ്പിച്ചിട്ടുണ്ട് 

എനിയും റസ വർദ്ദിപ്പിക്കാനെന്ന പേരിൽ റൺവേ നീളം കുറക്കുകയും അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കരിപ്പൂരിലെക്ക് വിമാനം പറപ്പിക്കാനുള്ള നിലവിലുള്ള താൽപര്യത്തെയും സാധാരണ പ്രവാസികൾക്ക് വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുക  കുടുതൽ സീറ്റുകൾക്ക് ഉണ്ടാകുമ്പോൾ മിതമായ ടിക്കറ്റ് നിരക്ക് ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെടുകയാണ് 
ഇത് ഉദ്യോഗസ്ഥരുടെയും ചില ലോപികളുടെയും താൽപര്യമനുസരിച്ച് ഉണ്ടാക്കുന്ന തിരകഥയാണ് 

എതിനെ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് വൻ പ്രക്ഷോപത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് എം.ഡി.എഫ് ചെയർമാൻ യു എ നസീർ പ്രസിഡൻറ് എസ്സ്. എ അബുബക്കർ   ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ട്രഷറർ വി.പി ന്തോഷ്കുമാറും പ്രസ്താവനയിൽ പറഞ്ഞു 
 
ബഹുജന പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കാൻ 
സ്ഥലം എം. എൽ എ ടി.വി ഇബ്രാഹിമിൻ്റെ  നേതൃത്വത്തിൽ എം. ഡി.എഫ് വിളിച്ചു ചേർത്ത സമര പ്രഖ്യാപന കൺവൻഷൻ ഇന്ന് വൈ .. 4.30 ന് കുണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാര ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് 

കോഴിക്കോട് എം.പിയും ഏയർപോർട്ട് വികസന സമിതി കോ: ചെയർമാനുമായ എം.കെ രാഘവൻ ഉൽഘാടനം ചെയ്യും 

മുൻ മന്ത്രിയും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തും 

ജില്ലാ പഞ്ചായത്ത്.പ്രസിഡൻറ് എം കെ റഫീക്ക  മുസിപ്പൽ ചെയർമാൻ  ഫാത്തിമത്ത് സുഹറാബി ടി.സി ,
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. പി.പി മോഹൻദാസ് ,മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഷിഹാബുദ്ദിൻ കോട്ട 

വിവിധ രാഷ്ടിയ പാർട്ടിയുടെ ജില്ലാ ആദ്യക്ഷൻ മാർ മതസംസ്ക്കാരിക സംഘടനകളുടെ ജില്ലാ മേൽ അദ്യക്ഷൻമാർ 

ജില്ലാ പഞ്ചായത്ത് അംഗങ്ങങ്ങൾ ത്രിതല പഞ്ചായത്ത് അദ്യക്ഷൻ മാരും അംഗങ്ങളും  എം.ഡി.എഫ് വിവിധ യാ ചാപ്റ്ററു കളുടെ ഭാരവാഹികളും  കൺവെൻഷനിൽ പങ്കെടുക്കു മെന്ന്  എം.ഡി.എഫ് ജന.. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി  പറഞ്ഞു 


Post a Comment

Previous Post Next Post
Paris
Paris