ബിരിയാണി ചലഞ്ച് ലോഗോ പ്രകാശനം ചെയ്തു.


മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിൻ്റെ ലോഗോ പ്രകാശനം സ്കൂൾ മനേജർ മോയിമോൻ ഹാജി നിർവഹിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മൊയ്നുദ്ദീൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ NK അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, കമ്മറ്റി അംഗങ്ങളായ വി നിസാർ, പി.കെ ഇസ്മായിൽ, കെ അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു...



Post a Comment

Previous Post Next Post
Paris
Paris