കൊടിയത്തൂർ ഒന്നാം വാർഡിൽ ചുങ്കത്ത് - കൊളായിൽ നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലുലത്ത് നിർവ്വഹിച്ചു.
വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫസൽ കൊടിയത്തൂർ, ഇ കുഞ്ഞി മായിൻ, കെ.എം.സി അബ്ദുൽ വഹാബ്, ജ്യോതി ബസു കാരക്കുറ്റി, അബ്ദുല്ല മായത്തൊടി , ടി ടി അബ്ദുറഹിമാൻ , നൗഫൽ പുതുക്കുടി, സത്താർ വി.കെ, എ.എം അബ്ദുസ്സലാം, പി പി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു
Post a Comment