കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 5 ലെ ഗ്രാമസഭ കളൻതോട് മദ്രസയിൽ നടന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, അബ്ദുൽ ഗഫൂർ, കുമാരൻ ഉമ്മത്തടം, ഷബീബ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു
വിവിധ ഗ്രൂപ്പ് സംഘങ്ങൾക്ക് വേണ്ടി നുസ്റത്ത് പി, ജാസ്മിൻ പി, രേഖാ മാധവൻ, മൻസൂർ അലി,നിഷാദ്, മുഹമ്മദ് വിയാസ് എന്നിവർ സംസാരിച്ചു
Post a Comment