DYFI ചെറൂപ്പ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ 2ആം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി ECM കുറ്റിക്കുളം
kattangal newa0
ചെറൂപ്പ : 15-1-2022 ന് lRE അസോസിയേഷന്റെ നിയന്ത്രണത്തിൽ ഡി.വൈ.എഫ്.ഐ ചെറൂപ്പ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 19 ടീമുകളെ അണിനിരത്തി സംഘടിപ്പിച്ച ജില്ലാതല വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ECM കുറ്റിക്കുളം നാടിന്റെ അഭിമാനമായി.
Post a Comment