കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേയ്ക്ക് LDF മാർച്ചും ധർണ്ണയും നടത്തി.


കാരശ്ശേരി : ഗ്രാമ പഞ്ചായത്തിന്റെ ആഴിമതിയിലും സ്വജന പക്ഷപാതത്തിലും അഴിമതിയിലും, വികസന മുരടിപ്പിലും പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഒരു വർഷം പൂർത്തിയാക്കിയ UDF ഭരണ സമിതി സമ്പൂർണ്ണ വികസന തകർച്ചയാണ് നേരിടുന്നത്. പദ്ധതികൾ ഒന്നും നടക്കുന്നില്ല. ഭവന റിപ്പയറിന് അപേക്ഷ ക്ഷണിച്ച് ഗ്രാമസഭ അംഗീകരിച്ചതാണ് പഷേ പദ്ധതി ഏകപക്ഷീയ മായ് ഒഴിവാക്കി. കൃഷിക്കാർക്ക് വർഷങ്ങളായ് നൽകി വന്നിരുന്ന വളവും തുരിശു ഇല്ലാതാക്കി, 




താത്ക്കാലികജീവനക്കാരെ നിയമിച്ച് കൈക്കൂലി വാങ്ങുന്നവരായ് ഭരണക്കാർ മാറി. തൊഴിലുറപ്പ് പദ്ധതി നാമം മാത്രമായി. പൊതു മരാമത്ത് പ്രവർത്തികൾ കമ്മീഷൻ ചോദിക്കുന്നതിനാൽ കോൺടാക്ടർമാർ എടുക്കുന്നില്ല. ഓഫീസിൽ ഒന്നും അവസഥ . ഇതിനെ തിരെ ഇന്ന് നടന്ന സമരം CPI ( M ) ജില്ലാകമ്മറ്റി അംഗം ടി.വിശ്വനാഥൻ ഉത് ലാടനം ചെയ്തു. CPI ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജികുമാർ അധ്യഷനായി. LDF കൺവീനർ മുക്കം മുഹമ്മദ്, ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം വി.കുഞ്ഞാലി, CPI(M) ഏരിയാ സെക്രട്ടറി വി.കെ വിനോദ്, മോയിൽ, KP ഷാജി, കെ.ശിവദാസൻ , മാന്ത്ര വിനോദ്, KP വിനു, VP ജമീല, തുടങ്ങിയവർ സംസാരിച്ചു.
ഇ.പി അജിത്ത്, കെ.കെ നൗഷാദ്, MR സുകുമാരൻ ,ഷിജി സിബി, ശ്രുതി കമ്പളത്ത്, ജിജി താ സുരേഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris