പെരുമണ്ണ:എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല മനുഷ്യജാലികയോട് അനുബന്ധിച്ച് നിർമിച്ച ജാലികപ്പുര ജില്ലാതല ഉൽഘാടനം എസ്.കെ.എസ്.എസ്.എഫ്ജില്ല അധ്യക്ഷൻ സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി അലി അക്ബർ മുക്കം,സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ.പി അഷ്‌റഫ്,ഫൈസൽ ഹസനി,സുബൈർ ഫൈസി,വി.പി കുഞ്ഞഹമ്മദ് ഹാജി,മേഖല ഭാരവാഹികളായ ഫഹദ് കമ്പിളിപ്പറമ്പ,സിറാജ്പുത്തൂർമഠം,ഗഫൂർ പുളിക്കൽതാഴം,ഇർഷാദ് ഫൈസി,മനാഫ് കുറുങ്ങോട്ടുമ്മൽ,നജീബ് പാറക്കൽ,യാസർ പാറക്കൽ,റംനാസ്,ആഷിക് വട്ടേക്കാട്ട്,സുബൈർ,റഹൂഫ് പാണിക്കര,നൗഫൽ കെ ടി,സലാം കുറുങ്ങോട്ടുമ്മൽ,റഈസ് സലാല,മുസ്തഫ കുഴിപ്പള്ളി,ജസീൽ കെ.ടി.പി തുടങ്ങിയവർ പങ്കെടുത്തു
Post a Comment