കട്ടാങ്ങൽ : കാത്തിരത്തിങ്ങൽ കരിയാത്തൻ കാവ് കുളത്തിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 12 ലക്ഷം രൂപ അനുവദിച്ചു.
അതിന്റെ പ്രവർത്തി തുടങ്ങുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് നടപടികൾ AE യുടെയും വൈസ് പ്രസി : മുംതസിന്റെയും വാർഡ് മെമ്പർമാരായ ഫസീല സലീം .മൊയ്തു പീടിക കണ്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തി
Post a Comment