മടവൂർ മുക്ക് സ്വദേശി അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു


പരേതനായ എടോത്ത് അയമ്മദ് എന്നവരുടെ മകനും മടവൂർ മുക്ക് സ്വദേശിയുമായ അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു.




     കെഎംസിസി, SKSSF- മുസ്ലിം ലീഗ് സംഘടനയുടെ സജീവ പ്രവർത്തകനും അൽ -ബസാമി സൗദി കമ്പനിയിൽ 21 വർഷക്കാലമായി സ്ഥിരം ജോലി ചെയ്തു  വരികയുമായിരുന്നു. ജോലികിടെയുണ്ടായ ആശ്വാസ്ഥതയെ തുടർന്ന് ഖമീസ് മുശയ്ത് സൗദി -ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

        കുടുംബം : ഷകീല അവിലോറ (ഭാര്യ ): മക്കൾ :ഹാദിയ ഫാത്തിമ (12), ഹാഷിം ഹാനി (7), ഹൈസിൻ അഹമ്മദ് (1)
സഹോദരങ്ങൾ : ഇ. അബ്ദുൽ അസീസ് (റിട്ട്. അധ്യാപകൻ ), അബ്‌ദുറഹ്‌മാൻ (ASI കൊടുവള്ളി ), അബ്ദുൽ ബഷീർ (സൗദി ), സ്വാലിഹ് (ഖത്തർ ),  പരേതനായ അബു മാസ്റ്റർ, ജമീല -പതിമംഗലം, സഫിയ കച്ചേരി മുക്ക്, ആയിഷ ഇടന്നിലവിൽ

Post a Comment

Previous Post Next Post
Paris
Paris