വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സ യിലായിരുന്ന മൂസ(55) മരണപ്പെട്ടു


നരിക്കുനി :വാഹനാപകടത്തിൽ പരുക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ യിലായിരുന്ന ആൾ മരണപ്പെട്ടു.ഭരണിപാറ കുത്തുകല്ലുള്ളതിൽ മൂസ(55) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പുല്ലാളൂരിൽ  ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. 




ഭാര്യ -സുൽഫത്ത്
മക്കൾ : മുർഷിദ, മാജിദ, മിദ്ലാജ്.
മരുമകൻ : മജിദ് മടവൂർ മുക്ക്

ഖബറടക്കം നാളെ

Post a Comment

Previous Post Next Post
Paris
Paris