നിര്യാതയായി


മലയമ്മ: ചെറുവത്തൂർ എലിസബത്ത് ജോർജ്ജ് (87 വയസ്സ്) നിര്യാതയായി. മലയമ്മ എ.യു.പി സ്കൂൾ റിട്ട. പ്രധാനധ്യാപികയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു.




കോട്ടയം ഒളശ്ശ വലിയ വീട്ടിൽ കുടുംബാംഗമാണ്.  ഭർത്താവ്  പരേതനായ സി.ടി. ജോർജ്ജ് (കുന്നംകുളം ചെറുവത്തൂർ കുടുംബാംഗം). മക്കൾ: ലത, ബേബി, നിഷ, മോഹൻ, ഷിബു, ഡോളി, റീന. മരുമക്കൾ: കുരുവിള, പരേതനായ മാത്തുക്കുട്ടി, ചാക്കോ, ലാലി, സോഫി, ജോൺസൺ, ജോസഫ്.  സംസ്കാരം നാളെ (6/2/22) 12 മണിക്ക് സ്വഭവനത്തിലെ ശ്രുശ്രൂഷക്ക് ശേഷം 2 മണിക്ക് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Paris
Paris