കൊടിയത്തൂർ : മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂർ നെഹ്റു യുവ കേന്ദ്ര കോഴിക്കോടും സംയുക്തമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
നെഹ്റു യുവകേന്ദ്രയുടെ യൂത്ത് സ്കിൽ ആൻ്റ് ഹാൻറ് ഹോൽഡിംഗ് പരിപാടിയുടെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
ട്രെയിനർ ഹബീബ് റഹ്മാൻ അറക്കൽ ക്ലാസിന് നേതൃത്വം വഹിച്ചു. NYK വളണ്ടിയർമാരായ ശരത് പി, മുഹമ്മദ് റിഫാദ് എൻ.പി, മുജീബ് കുയ്യിൽ, റിനീഷ് കളത്തിങ്ങൽ, അഷ്റഫ് കെ.പി, റിയാസ് കെ.കെ, അഫ്സൽ കെ.സി, നാസർ കെ.പി എന്നിവർ നേതൃത്വം നൽകി
Post a Comment