നിര്യാതയായി


കട്ടാങ്ങൽ :ഈസ്റ്റ്‌ മലയമ്മ എരുന്തൻമാട്ടുമ്മൽ പരേതനായ ഫക്രുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. 




മക്കൾ :ഉസ്സൈൻ കുട്ടി, ഫാത്തിമ, മുഹമ്മദ്‌, ആയിഷ മരുമക്കൾ :അസ്സൈൻ ഹാജി തൂങ്ങംപുറം, മൊയ്‌തീൻ പുല്ലാളൂർ, ഖദീജ, സൈനബ. മയ്യിത്ത് നിസ്കാരംഇന്ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഈസ്റ്റ്‌ മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post
Paris
Paris