ഷാജി വർഗീസിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു


കോടഞ്ചേരി :മനോധൈര്യം കൊണ്ട് നാടിനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ഷാജി വർഗ്ഗീസിനെ കൊടുവള്ളി മോട്ടോർ വാഹന വകുപ്പും, തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും സംയുക്തമായി ആദരിച്ചു.




കൊടുവള്ളി ജോയിന്റ് ആർ ടി ഒ പ്രദീപ്‌ എ കെ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാരായ പത്മലാൽ, അഖിൽ കുമാർ, എ എം വി ഐ ടിജോ, പ്രേംകുമാർ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ആദര സൂചകമായി മോമെന്റൊയും ക്യാഷ് അവാർഡും നൽകി.

Post a Comment

Previous Post Next Post
Paris
Paris