മുക്കം: വീടൊരുക്കാം കൂടപ്പിറപ്പിന് പദ്ധതിയുടെ ഭാഗമായി കാരശ്ശേരി എച്ച്.എൻ.സി.കെ.എം എ യു.പി.സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, മാനേജ്മെൻ്റിൻ്റെയും സഹകരണത്തോടെ നിർമ്മിക്കുന്ന വീടിൻ്റ കുറ്റിയടിക്കൽ കർമ്മം ബഹു: സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിച്ചു.
വാർഡ് മെമ്പർ റുഖിയ്യ റഹീം,സ്കൂൾ മാനേജർ എൻ.സി.അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ കെ.അബ്ദുറസാഖ്, പി.ടി.എ.പ്രസിഡണ്ട് ആരിഫ സത്താർ, എ.കെ.അബ്ദുൽ ഖാദർ മുസ്ലിയാർ, ടി. മധുസൂദനൻ, പി.കെ.സി.മുഹമ്മദ് മാസ്റ്റർ, എൻ.എ. അബ്ദുസ്സലാം മാസ്റ്റർ, പി.രജീഷ്, പി.പി. അബ്ദുൽ അക്ബർ ഹാജി, പി.ടി.സി. മുഹമ്മദ്, കെ.അബ്ദുൽ നാസർ മുസ്ലിയാർ, പി.കെ.റഹ്മത്തുള്ള, ടി.പി. അബൂബക്കർ മാസ്റ്റർ, കെ.സി.സാഹിർ, കെ.അബ്ദുസ്സലാം, ഉവൈസ് കളത്തിങ്ങൽ, പി.പി. കാസിം, പി. മുജീബുറഹ്മാൻ, കെ.പി.അബ്ദുറഹീം, മുട്ടാത്ത് അശ്റഫ്, സത്താർ ഇല്ലക്കണ്ടി, കെ.സി.മുബശ്ശിർ, സിന്ദു കുങ്കഞ്ചേരി, ചിഞ്ചു സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment