സ്വര്‍ണവില വീണ്ടും കുറഞ്ഞു


കൊ​ച്ചി : സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല ഇന്നു കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. അതേസമയം, ഇന്നലെ സ്വർണത്തിനു വില അല്പം വർധിച്ച് പ​വ​ന് 37,000 രൂ​പ​യി​ല്‍ എ​ത്തിയിരുന്നു.




ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്നലെ വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏറ്റക്കുറച്ചിലുകൾ രേ​ഖ​പ്പെ​ടു​ത്തി​വരികയാണ്.

Post a Comment

Previous Post Next Post
Paris
Paris