എടച്ചേരിയില്‍ മൂന്നു കുട്ടികള്‍ പാറക്കുളത്തില്‍ വീണു.
kattangal newa0
കോഴിക്കോട്: എടച്ചേരിയില്‍ മൂന്നു കുട്ടികള്‍ പാറക്കുളത്തില്‍ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. 13 വയസുകാരന്‍ അദ്വൈതാണ് മരിച്ചത്. കുട്ടികള്‍ മീന്‍പിടിക്കാനായാണ് പാറക്കുളത്തില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
Post a Comment