കട്ടാങ്ങൽ : അമ്പലക്കണ്ടി മായങ്ങോട് റോഡ് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു ,
പി.കെ അബ്ദുൽ ഗഫൂർ, മുഹമ്മദ് മായങ്ങോട്, സുകുമാരൻ കാളിയേടത്ത്, മുഹമ്മദ് ഉളിയാടൻ കുന്ന്, സുധാകരൻ മായങ്ങോട്, ഹമീദ് കാളിയേടത്ത്, സുഭാഷ് മായങ്ങോട് തുടങ്ങിയവർ സംബദ്ധിച്ചു
Post a Comment