നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സജീവമായി അംഗന വാടികൾ ; കള്ളൻതോട് അംഗനവാടിയിൽ നിന്നും


  കട്ടാങ്ങൽ :  കോവിഡ് മഹാമാരി മൂലം അടച്ചിട്ട അംഗൽ വാടികൾ ഇന്ന് മുതൽ തുറന്ന് കുട്ടികളോടപ്പം പ്രവർത്തനം തുടങ്ങി  ആർപ്പുവിളികളോടെയും കൂട്ടച്ചിരികളോടെയും കൂട്ടക്കരച്ചിലോടെയുമാണ് തുടക്കമായത് രക്ഷിതാക്കളും ജനപ്രധിനിധികളും കമ്മറ്റി ഭാരവാഹികളും കുട്ടികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് തുടക്കം കുറിച്ചത്.




   ചാത്തമംഗലം പഞ്ചായത്ത് കള്ളൻതോട് അംഗൽ വാടിയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി ഉൽഘാടനം ചെയ്തു. സൈതു മുടപ്പനക്കൽ,മരക്കാർ ടി.പി,ഷബീബ ടീച്ചർ ഹെൽപ്പർ ആമിന ,നൂറുന്നീസ, സുഹറ, ആത്തിക്ക,എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris