വാർഡ് മെമ്പറുടെ ഹോണറേറിയം ചിലവഴിച്ച് കൊണ്ട് ഈസ്റ്റ് മലയമ്മ കൊടുവാപ്പിടി മലയിൽ പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
kattangal newa0
കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ കൊടുവാപ്പിടി മലയിൽ പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടിയുടെ ഹോണറേറിയം ചിലവഴിച്ച് കൊണ്ട് സ്ഥാപിച്ചു. വാർഡിന്റെ മറ്റ് ഭാഗങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് വരികയാണ്.
Post a Comment