കോടഞ്ചേരി :കൂരോട്ടുപാറയിലെ പേക്കുഴി മലയിൽ കടുവയെ കണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെതുടർന്ന് ഫോറസ്റ്റ് അധികൃതരും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തുന്നു.
രാവിലെ പുല്ല് മുറിക്കുന്നതിനായി പോയ രണ്ട് പേരാണ് കണ്ടതായി പറയുന്നത്.ഇതിന് ഇത് വരെ അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Post a Comment