കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ള കുട്ടിക്കുള്ള ജീവന്‍രക്ഷാ മരുന്നുമായി ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട ആമ്പുലന്‍സ് വയനാട് പിന്നീടാറായി . 8 മണിയോടടുത്ത് ചുരം പാസാകുന്ന ആമ്പുലന്‍സ് ഈങ്ങാപ്പുഴ താമരശ്ശേരി കൊടുവള്ളി,കുന്ദമംഗലം വഴി കടന്നു പോകും
വാഹന ഉടമകളും,യാത്രക്കാരും ആമ്പുലന്‍സ് കടന്നു പോകുന്ന വഴികള്‍ സുഖമമാക്കാന്‍ സഹായിക്കണമെന്ന് കെഎംസിസി ആമ്പുലന്‍സ് വിഭാഗം മേധാവികള്‍ അറിയിച്ചു.
Post a Comment