വെള്ളലശ്ശേരി :ജോലി ആവശ്യാർഥം വിദേശത്തേക്ക് പോവുന്ന ചൂലൂർ എം.വി.ആർ ഹോസ്പിറ്റലിലെ ഡോക്ടർ ജഅഫർ അലി ക്ക് ചൂലൂർ മഹല്ല് മുസ്ലിം ജമാഅത് കമ്മിറ്റി യാത്രയപ്പ് നൽകി.
E മൂസ്സകുട്ടി ഹാജി യുടെ അധ്യക്ഷതയിൽ കുഞ്ഞി മുഹമ്മദ് സഖാഫി ഉദ്‌ഘാടനം ചെയ്‌തു. എംപി മജീദ് മാസ്റ്റർ, അഹ്മദ് കുട്ടി സഖഫി, മോയിമോൻ മൗലവി, അബ്ദുൾ റഷീദ് സഖഫി, ഇസ്സുദ്ദീൻ ടി പി, ഇബ്രാഹിം ഇ പി ജൗഫർ അലി എന്നിവർ സംസാരിച്ചു. എ പി അബ്ദുറഹ്മാൻ ഹാജി ഉപഹാരം നൽകി.
Post a Comment