ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്തു രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും (ഫെബ്രുവരി ആറ്, ഏഴ്) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഈ ദിവസങ്ങളിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല. ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൾ പകുതി താഴ്ത്തിക്കെട്ടുന്നതിനു നടപടി സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദ്ദേശം നൽകി.
Post a Comment