പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. 




ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Paris
Paris