സംസ്ഥാനത്തെ റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ജില്ലാ കളക്ടര്‍മാരായി പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ കളക്ടര്‍മാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മറ്റു അവാര്‍ഡ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 




അവാര്‍ഡ് ജേതാക്കള്‍
മികച്ച വില്ലേജ് ഓഫീസര്‍മാര്‍

തിരുവനന്തപുരം ഷറഫുദ്ദീന്‍ എ പള്ളിപ്പുറം
 ജയശ്രീ വി കെ നഗരൂര്‍
 ബിജോയ് ഡി വീരണ്‍കാവ്
കൊല്ലം ജി എസ് ശ്രീകുമാര്‍ കൊല്ലം ഈസ്റ്റ്
 ഗീതാകുമാരി ആര്‍ തൃക്കടവൂര്‍
 രതീഷ് ടി കോട്ടുക്കല്‍
പത്തനംതിട്ട ബിജുമോന്‍ പി കടപ്ര
 പ്രതാപന്‍ എ ഇരവിപേരൂര്‍
 രശ്മി ജി മല്ലപ്പള്ളി
ആലപ്പുഴ ലയ എസ് കൈനകരി സൗത്ത്
 അനുപമ ഇ ആര്‍ തണ്ണീര്‍മുക്കം തെക്ക്
 മനോജ്കുമാര്‍ ബി കാവാലം
കോട്ടയം പി ടി ദിനേശന്‍ കാണക്കാരി
 ജയകുമാര്‍ ആര്‍ മുട്ടമ്പലം
 വി എം സുബേര്‍ കാഞ്ഞിരപ്പിള്ളി
ഇടുക്കി ജെയ്സണ്‍ ജോര്‍ജ്ജ് കട്ടപ്പന
 ഗോപകുമാര്‍ കെ കുടയാത്തൂര്‍
 മായ കെ തങ്കപ്പന്‍ എലപ്പള്ളി
എറണാകുളം നസീറ ടി എ കോതമംഗലം
 അമ്പിളി എസ് നടമ
 ജോര്‍ജ്ജ് സി വാളൂരാന്‍ വാളകം
തൃശൂര്‍ അനിത കുമാരി എ എന്‍ വടക്കാഞ്ചേരി – പാര്‍ളിക്കാട്
 ജോബി കെ കെ കല്ലൂര്‍ - തെക്കുമുറി
 ബിന്ദു കെ  മുള്ളൂര്‍ക്കര – ആറ്റൂര്‍
പാലക്കാട് ബിന്ദു കൃഷ്ണന്‍ സി കടമ്പഴിപുറം – 1
 ജയചന്ദ്രന്‍ ആര്‍ കണ്ണമ്പ്ര – 1
 കൃഷ്ണകുമാരി എസ് കിഴക്കഞ്ചേരി – 2
മലപ്പുറം റെജി ടി ജോര്‍ജ്ജ് പുഴക്കാട്ടിരി
 ഷിബു എന്‍ വി കരുലായ്
കോഴിക്കോട് ജയന്‍ ഇ കെ പന്തളായാനി
 സുരേഷന്‍ മാവിലാരി ചേമഞ്ചേരി
 അബ്ദുള്‍ ഖഫൂര്‍ കെ പി രാരോത്ത്
വയനാട് ലൈല സി വി പൊരുന്നന്നൂര്‍
 സന്തോഷ് പി വി എടവക
 ഷിബു ജോര്‍ജ്ജ് പാടിച്ചിറ
കണ്ണൂര്‍ സുനില്‍കുമാര്‍ പി കണ്ണൂര്‍ - 1
 ഷൈജു ബി കോളാരി
 സന്ദീപ് എ കെ പിണറായി
കാസര്‍ഗോഡ് മുഹമ്മദ് ഹാരിസ് പി എ കുഡ്ലു
 ആനന്ദ് എം സെബാസ്റ്റ്യന്‍ കാസര്‍ഗോഡ്
 ബിജു കെ വി നീലേശ്വരം
മികച്ച തഹസില്‍ദാര്‍
പേര് താലൂക്ക് ജില്ല
രഞ്ജിത്ത് ജോര്‍ജ്ജ് കണയന്നൂര്‍ എറണാകുളം
വിനോദ് രാജ് കുന്നത്തുനാട് എറണാകുളം
ഉഷ ആര്‍ ചേര്‍ത്തല ആലപ്പുഴ
മികച്ച തഹസില്‍ദാര്‍ (എല്‍ ആര്‍)
അഗസ്റ്റിന്‍ എം ജെ മാനന്തവാടി വയനാട്
മനോഹരന്‍ പി ഡി ചങ്ങനാശ്ശേരി കോട്ടയം
ശോഭ സതീഷ് നെയ്യാറ്റിന്‍കര തിരുവനന്തപുരം
മികച്ച തഹസില്‍ദാര്‍ (ആര്‍ ആര്‍, എല്‍ എ)
രാജമ്മ എം എസ് സ്പെഷല്‍ തഹസില്‍ദാര്‍ (റവന്യു റിക്കവറി) പാലക്കാട് പാലക്കാട്
പ്രേംലാല്‍ എം പി സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ), ജനറല്‍, തിരുവനന്തപുരം തിരുവനന്തപുരം
സജീവ് കുമാര്‍ പി എ സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എന്‍ എച്ച്-2, ആലപ്പുഴ ആലപ്പുഴ
മികച്ച സബ്ബ് കളക്ടര്‍ / ആര്‍ഡിഒ
പേര് സബ് ഡിവിഷന്‍ ജില്ല
അനു കുമാരി എസ് IAS 
സബ് കളക്ടര്‍ തലശ്ശേരി  കണ്ണൂര്‍
മാധവിക്കുട്ടി എം  എസ് IAS
സബ്ബ് കളക്ടര്‍ തിരുവനന്തപുരം തിരുവനന്തപുരം
ബിജു സി 
ആര്‍ഡിഒ വടകര കോഴിക്കോട്
മികച്ച ഡെപ്യൂട്ടി കളക്ടര്‍
പേര്  തസ്തിക ജില്ല
ജേക്കബ് സഞ്ജയ് ജോണ്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) തിരുവനന്തപുരം
മുഹമ്മദ് സഫീര്‍ ഇ ADM & ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) തിരുവനന്തപുരം
സന്തോഷ് കുമാര്‍ എസ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ആലപ്പുഴ
 
മികച്ച ജില്ലാ കളക്ടര്‍
മൃണ്‍മയി ജോഷി IAS പാലക്കാട്
ഡോ.നവജ്യോത് ഖോസ IAS തിരുവനന്തപുരം
അലക്സാണ്ടര്‍ IAS ആലപ്പുഴ

മികച്ച വില്ലേജ് ഓഫീസ്
വിളപ്പില്‍ തിരുവനന്തപുരം
മൈനാഗപ്പള്ളി കൊല്ലം
വള്ളിക്കോട് പത്തനംതിട്ട
പട്ടണക്കാട് ആലപ്പുഴ
കാണക്കാരി കോട്ടയം
പാറത്തോട് ഇടുക്കി
വാരപ്പെട്ടി എറണാകുളം
കിഴക്കേ ചാലക്കുടി തൃശൂര്‍
പാലക്കാട് – 2 പാലക്കാട്
കൊണ്ടോട്ടി മലപ്പുറം
രാരോത്ത് കോഴിക്കോട്
പൊരുന്നന്നൂര്‍ വയനാട്
കണ്ണൂര്‍ - 1 കണ്ണൂര്‍
ചെറുവത്തൂര്‍ കാസര്‍ഗോഡ്
 

മികച്ച താലൂക്ക് ഓഫീസ് – കണയന്നൂര്‍ , എറണാകുളം ജില്ല
മികച്ച ആര്‍ഡിഒ ഓഫീസ്- തിരുവനന്തപുരം, തിരുവനന്തപുരം ജില്ല
മികച്ച ജില്ല കളക്ട്രേറ്റ് - തിരുവനന്തപുരം

ദുരന്തനിവാരണ വകുപ്പ്
മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
അഞ്ജലി പരമേശ്വരന്‍, ഹസാര്‍ഡ് അനലിസ്റ്റ്, എറണാകുളം ജില്ല
മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍
അജിന്‍ ആര്‍ എസ്, ഹസാര്‍ഡ് അനലിസ്റ്റ് (ജിയോളജി), KSEOC, KSDMA
മികച്ച സെക്ടറല്‍ സ്പെഷലിസ്റ്റ്
പ്രദീപ് ജി എസ്, ഹസാര്‍ഡ് & റിസ്ക് അനലിസ്റ്റ്
മികച്ച ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോ-ഓഡിനേറ്റര്‍
നൗഷഭ നാസ് പി പി, LSG DM Plan Coordinator, Thrissur

സര്‍വ്വേ വകുപ്പ്
മികച്ച സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍
ശ്രീ ആര്‍ സോമനാഥന്‍ - ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയം, ആലപ്പുഴ

മികച്ച  സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ 
ശ്രീ ഡി മോഹന്‍ ദേവ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ്, റീസര്‍വ്വെ, കൊല്ലം (നിലവില്‍ ഇടുക്കി സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍)

മികച്ച സര്‍വ്വെ സൂപ്രണ്ട് 
ശ്രീ ഉണ്ണികൃഷ്ണന്‍ പി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, വൈക്കം, കോട്ടയം (നിലവില്‍ കൊല്ലം റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ )

മികച്ച ഹെഡ് സര്‍വ്വെയര്‍ 
1. ശ്രീ മുഹമ്മദ് ഷെരീഫ് ടി പി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠപുരം, കണ്ണൂര്‍
2. ശ്രീമതി അജിതകുമാരി വി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം, തിരുവനന്തപുരം
3. ശ്രീമതി സിന്ധു എ ജി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, ചേര്‍പ്പ്, തൃശൂര്‍

മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍
1. ശ്രീ അനില്‍കുമാര്‍ എസ്, സര്‍വ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം
2. ശ്രീമതി രാധാമണി എം എന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, സര്‍വ്വേ റേഞ്ച്, തൃശൂര്‍
3. ശ്രീ കൃഷ്ണകുമാര്‍ കെ ജി, ജില്ലാ എസ്റ്റാബ്ലിഷ്മെന്റ്, കൊല്ലം

സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വെയര്‍മാര്‍
1. ശ്രീജിത്ത് കുമാര്‍ കെ.കെ, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, അടൂര്‍, പത്തനംതിട്ട
2. ഡേവിസ് ആന്റണി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, തൃശൂര്‍
3. ശ്രീമതി നിര്‍മ്മല കുമാരി എ, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, പുനലൂര്‍, കൊല്ലം

മികച്ച ഡ്രാഫ്റ്റ്സ്മാന്‍മാര്‍
1. ശ്രീമതി പ്രിയ എന്‍, സര്‍വ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം
2. ശ്രീമതി രജനി ഗോപിനാഥ് മേനോന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, സര്‍വെ റേഞ്ച്, തൃശൂര്‍
3. ശ്രീമതി സബിത എസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, റീസര്‍വെ, പാലക്കാട്

Post a Comment

Previous Post Next Post
Paris
Paris