വെള്ളലശ്ശേരി . കാൻസർ രോഗികൾക്ക് കരുതൽ ഒരുക്കാം എന്ന സന്ദേശമുയർത്തി ചൂലൂർ സി എച്ച് സെന്റർ മണി ചലഞ്ച്ന്റെ ഭാഗമായി വെള്ളലശ്ശേരി ടൗൺ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളിൽ ആയി ഉദ്ഘാടനം നടത്തി. വെള്ളലശ്ശേരി ഏരിയയിലെ ഫണ്ട് ഉദ്ഘാടനം എംപി അബ്ദുറഹിമാൻ ഹാജി യിൽ നിന്നും തുക സ്വീകരിച്ചുകൊണ്ട് മുസ്തഫ. പിടി. യും. സുബൈർ പി പി യും. ഏറ്റുവാങ്ങി.
കാരോത്തിങ്ങൽ ഏരിയയിലെ ഫണ്ട് ഉദ്ഘാടനം കാരോത്ത് അബ്ദുള്ള യിൽ നിന്നും തുക സ്വീകരിച്ചുകൊണ്ട് മങ്ങാട്ട് അബ്ദുള്ളയും. ഉമ്മർ വെള്ളലശ്ശേരി യും ഏറ്റുവാങ്ങി.
പാറക്കണ്ടി ഏരിയയിലെ ഉദ്ഘാടനം എടക്കാട് അജി ഏരി മലയിൽ നിന്നും. പാറക്കണ്ടി കുട്ടിഹസ്സനും. മൊയ്തു കുഴി ക്കരയും. സമീർ പാറക്കണ്ടി യും ഏറ്റുവാങ്ങി.
Post a Comment