ഹിജാബ് നിരോധന നീക്കത്തിനെതിരെ SKSBV ഈസ്റ്റ് മലയമ്മ യൂണിറ്റ് പ്രതിഷേധിച്ചു


കട്ടാങ്ങൽ: ഈസ്റ്റ് മലയമ്മ നൂറുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി മദ്റസ യൂണിറ്റ് എസ്.കെ.എസ്.ബി.വി ഹിജാബ് നിരോധന നീക്കത്തിനെതിരെ പ്രതിഷേധിച്ചു.




മഹല്ല് ഖത്തീബ് അബ്ദുസ്സലാം അസ് ലമി,സ്വാദർ മുഅല്ലിം എ.പി സൽമാൻ ദാരിമി,ഫള്ലുദ്ധീൻ ഫൈസി,സ്വാദിഖ് യമാനി സംബന്ധിച്ചു.വിദ്യാർത്ഥിനികളെ പ്രതിനിധീകരിച്ച് ജലീദ,ഫർഹാന സംസാരിച്ചു.



Post a Comment

Previous Post Next Post
Paris
Paris