രോഗമുക്തി 61 പേർക്ക്
ജില്ലയിൽ ഇന്ന് 39 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 35 പേർക്ക് സമ്പർക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും രോഗം സ്ഥിരീകരിച്ചു. 2,035 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 61 പേർകൂടി രോഗമുക്തി നേടി. നിലവിൽ 267 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.
Post a Comment