അരയങ്കോട് വനിതാ ലീഗ് കൺവെൻഷൻ ( ചുവട് '22 ) സംഘടിപ്പിച്ചു.

 ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് 11 അരയങ്കോട് വനിതാ ലീഗ് കൺവെൻഷൻ ( ചുവട് '22 ) സംഘടിപ്പിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ.എ. ഖാദർ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.




വാർഡ് വനിതാ ലീഗ് പ്രസിഡന്റ്‌ റഹീന എം.കെ. അധ്യക്ഷത വഹിച്ചു. അഡ്വ: പി.വി. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ, ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്,
വനിതാ ലീഗ് നിയോജക മണ്ഡലം ട്രഷറർ എം.കെ. നദീറ, പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ്‌ ഷബീബ വി.എം. ജനറൽ സെക്രട്ടറി ബുഷ്‌റ പി. 
  കെഎം ആലി, എം.പി. സലാം, എംപി റസാഖ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷാഹിന. ഇ സ്വാഗതവും മൈമൂന, പി.വി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris