കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തിൽ321614737.00 കോടി വരവും . 310280495 രൂപ ചിലവും 11334242.00 കോടി രൂപ മിച്ചവുമായ ജെൻഡർ ബജറ്റ് വൈസ് ഡന്റ് പ്രസിഡന്റ് M. സുഷമ അവതരിപ്പിച്ചു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷം വഹിച്ചു.
ബജറ്റ് ചർച്ചയിൽ .മെമ്പർമാരായ മൊയ്തു .ശിവദാസൻ , അബ്ദുറഹിമാൻ കുട്ടി, Ep വൽസല, ഹക്കീം മാസ്റ്റർ, വിശ്വൻ, പ്രീതി ,ശ്രീജ, ജയപ്രകാശൻ . സതീദേവി തുടങ്ങിയവർ പങ്കെടുത്തു സെക്രട്ടരി രജനി സ്വാഗതവും വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ നന്ദിയും പറഞ്ഞു
Post a Comment