മാവൂർ: ചെറൂപ്പ കൈതോന പരേതനായ കോയാമുട്ടിയുടെ ഭാര്യ ആമിന(70) നിര്യാതയായി.
മക്കള്‍: സുലൈക്ക, ആയിഷ,റംല,സുബൈദ, മുഹമ്മദ് കോയ, ശംസുദ്ധീൻ. മരുമക്കള്‍: പരേതനായ കാസീം, അബ്ദു ആനക്കുഴിക്കര, മമ്മദ് കോയ കൊളാത്തൊടി പെരുമണ്ണ, സാജിത, സുഹറാബി. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന്
Post a Comment