കട്ടാങ്ങൽ : മലയമ്മ കമ്പനി മുക്കിൽ വ്യാപാരിയായിരുന്ന പാലിയിൽ ബീരാൻ(69) മരണപ്പെട്ടു
ഭാര്യ നബീസ സഹോദരങ്ങൾ മുഹമ്മദ്,ആലി, പരേതരായ ആയിഷ, ഫാത്തിമ, മക്കൾ: ഹസീന,ആരിഫ്,ആരിഫ,ഹാരിസ,ആഷിഫ,
മരുമക്കൾ: റഷീദ് കൂടത്തായി, സലാം ഓമശ്ശേരി,നിസാർ കളൻതോട്,നാസർ വെള്ളിമാട് കുന്ന്,ആതിഖ.
മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് മലയമമ ജുമാ മസ്ജിദിൽ
Post a Comment