കൂളിമാട് : മദ്റസ സംവിധാനം ആധുനിക വത്ക്കരിക്കുന്നതിനും മതവിജ്ഞാനം പ്രയോഗവത്ക്കരണത്തിന് രക്ഷിതാക്കളെ ബോധവത്ക്കരിക്കുക ലക്ഷ്യം വെച്ചും കൂളിമാട് ടി. ഒ. മദ്രസ പി.ടി.എ. , പേരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.ടി. നാസറിന്റെ അധ്യക്ഷതയിൽ ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.
ശംസുദ്ദീൻ മാസ്റ്റർ ഒഴുകൂർ രക്ഷിതാക്കളുമായി സംവദിച്ചു. കെ.എ.ഖാദർ മാസ്റ്റർ, കെ.വീരാൻ കുട്ടി ഹാജി, അയ്യൂബ് കൂളിമാട്, ജുനൈദ് ഹുദവി, അശ്റഫ് അശ്റഫി, റിഷാദ് ദാരിമി, സി. നവാസ്, ഇ. കുഞ്ഞോയി , ടി.വി.ഷാഫി മാസ്റ്റർ, വി. അബൂബക്കർ മാസ്റ്റർ, ടി.സി.മുഹമ്മദ് സംബന്ധിച്ചു.
പുതിയ പി.ടി.എ.ഭാരവാഹികൾ :-
സി. നവാസ് (പ്രസി),
ടി.വി.ഷാഫി മാസ്റ്റർ (വൈ.പ്ര ) .
Post a Comment