ചെറുവാടി : എസ് കെ എസ് എസ് എഫ് തെനെങ്ങാപ്പറമ്പ് യൂണിറ്റ് ട്രെൻഡ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ഉന്നത വിജയികളെ ആദരിച്ചു.
ചടങ്ങിൽ മഹല്ല് ഖത്തീബ് ദാരിമി ഇ കെ കാവനൂർ സ്നേഹോപഹാരം വിജയി ഹസനുൽ ബന്നക്ക് നൽകി ഉദ്ഘാടനം ചെയ്തു.
മഹല്ല് സെക്രട്ടറി മുഹമ്മദ് ടിപി , വിപിഎ ജലീൽ , ചെറുവാടി ക്ലസ്റ്റർ പ്രസിഡന്റ് ശാഫി, സെക്രട്ടറി നാസിൽ ,യൂണിറ്റ് ഭാരവാഹികളായ ആദിൽ, മിദ്ലാജ് , ശവ്വിൽ, ഫസൽ, റിഷാദ് എന്നിവർ പങ്കെടുക്കുകയും
ഉന്നത വിജയം നേടിയ
റഫ ഫാത്തിമ.സി ടി,റീമ അമൻ എൻ കെ,ലിനു മുഫ് ല എൻ കെ,റിഫുവാൻ കബീർ ടിപി,ഹസനുൽ ബന്ന വിപി,ഫാത്തിമ ഹിബ ടിപി,
ഫൗസാന കെ,
സാഹിൽ ഇഹ്സാൻ യു,
നദ ഫാത്തിമ ടിപി,
നിമ്ന ഫാത്തിമ കെ,
അബിജിത്ത് വി പി
എന്നീ വിദ്യർത്ഥികളെ ആദരിച്ചു.
Post a Comment