സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ കൂടുതൽ വിഭവങ്ങളിലേക്ക്

കട്ടാങ്ങൽ : സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ കൂടുതൽ വിഭവങ്ങളിലേക്ക്. 




കട്ടാങ്ങൽ കെ.എസ്.ഇ.ബി ക്ക് സമീപം പ്രവർത്തിക്കുന്ന സുഭിക്ഷ ഹോട്ടലിൽ താഴെ പറയുന്ന വിഭവങ്ങളും ഇനി കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
ചായ :8
ലഘു എണ്ണകടികൾ:8 രൂപ
ഊൺ:20 രൂപ

Post a Comment

Previous Post Next Post
Paris
Paris