ചാത്തമംഗലം സേവാഭാരതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു. ചാത്തമംഗലം എ.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ യോഗാചാര്യൻ ടി. സുബ്രമണ്യൻ മാസ്റ്റർ യോഗാ പരിശീലനം നൽകി. കുമാരി ആർജ്ജ യോഗാ സന്ദേശം നൽകി.
പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. എൻ.കെ രവീന്ദ്രനാഥ്, സുനിൽ കുമാർ, എം.കൃഷ്ണദാസ്, ഉമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Post a Comment